ജാതകദോഷത്താലേ (ബാലന്‍ )
This page was generated on April 19, 2024, 8:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1938
സംഗീതംകെ കെ അരൂര്‍ ,ഇബ്രാഹിം
ഗാനരചനമുതുകുളം രാഘവൻപിള്ള
ഗായകര്‍എം കെ കമലം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:58.

ജാതകദോഷത്താലേ
അയ്യാ ജാതകദോഷത്താലേ
അയ്യാ ജാതകദോഷത്താലേ
ആകുലസാഗരേ വീണിങ്ങു
കേഴുന്നു ഞാനയ്യോ
ജാതക ദോഷത്താലേ
ദോഷത്താലേ..

അയ്യാ വല്ലാതേ വേല ചെയ്തൂ
അതിക്ഷീണയായ്
തെല്ല് കിടന്നീടുമ്പോൾ
കോപം കലർന്നുടനേ
അവർ കോപം കലർന്നുടനേ
അവർ ദണ്ഡമെഴും‌പടി തല്ലിടുന്നയ്യയ്യോ
ജാതക ദോഷത്താലേ...ദോഷത്താലേ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts