വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എ എം രാജ ,പി സുശീല |
രാഗം | ശിവരഞ്ജനി |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,രാഗിണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:50.
അന്നുനിന്നേ കണ്ടതില്‍പ്പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു അതിനുള്ള വേദന ഞാനറിഞ്ഞു അന്നുനമ്മള് കണ്ടതില്‍പ്പിന്നെ ആത്മാവിന്നാനന്ദം ഞാനറിഞ്ഞു ആശതന്‍ ദാഹവും ഞാനറിഞ്ഞു ഓര്‍മ്മകള്‍തന്‍ തേന്മുള്ളുകള് ഓരോരോ നിനവിലും മൂടീടുന്നു ഓരോ നിമിഷവും നീറുന്നു ഞാന്‍ തീരാത്തചിന്തയില് വേവുന്നു ഞാന്‍� അന്നുനിന്നേ കണ്ടതില്‍പ്പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു അതിനുള്ള വേദന ഞാനറിഞ്ഞു കണ്ണുനീരില്‍ പേമഴയാല്‍ കാണും കിനാവുകള്‍ മാഞ്ഞീടുന്നു വീണയില്‍ ഗദ്ഗദം പൊന്തീടുന്നു വിരഹത്തിന് ഭാരം ചുമന്നീടുന്നു അന്നുനമ്മള് കണ്ടതില്‍പ്പിന്നെ ആത്മാവിന്നാനന്ദം ഞാനറിഞ്ഞു ആശതന്‍ ദാഹവും ഞാനറിഞ്ഞു |