ജമന്തീ ജമന്തീ (സബാഷ് ചന്ദ്രബോസ് )
This page was generated on April 27, 2024, 8:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംശ്രീനാഥ് ശിവശങ്കരൻ
ഗാനരചനവി സി അഭിലാഷ്
ഗായകര്‍സൂരജ് സന്തോഷ് ,ഹരിത ബാലകൃഷ്ണൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 09 2022 09:21:59.
ജമന്തി ജമന്തി പെണ്ണേടീ ജമന്തി
ജമന്തി ജമന്തി പെണ്ണേടീ ജമന്തി

നീയെൻ്റെ കാമുകി അല്ലേടീ
നിൻ്റെ പരാതികൾ തീർന്നോടീ
കണ്ണേ നീ എന്റെതന്നല്ലേടീ
കണ്ണേറ് കൊള്ളാതെ കാക്കാടീ
ചക്കരപ്പെണ്ണായി ഞാൻ നോക്കാടീ
നീലക്കടമ്പുകൾ തോറ്റെടീ
നിത്യകല്ല്യാണിയും പോരെടീ
പണ്ടേ ഞാൻ തന്നതീ പൂവെടീ
വീഴാതെ നോക്കണേടീ ജമന്തി.....ജമന്തി

നീയെൻ്റെ കാമുകി അല്ലേടീ
നിൻ്റെ പരാതികൾ തീർന്നോടീ
കണ്ണേ നീ എന്റെതന്നല്ലേടീ
കണ്ണേറ് കൊള്ളാതെ കാക്കാടീ
ചക്കരപ്പെണ്ണായി ഞാൻ നോക്കാടീ

ലാവ് പൂക്കണ് പുരികമൊടിച്ചു നീ നോട്ടമെറിഞ്ഞത്
കൊണ്ടെൻ്റെ ചങ്കില് കമ്പമെരിയണ് കരള് വേവണ് വാ...ടി
ആളുകൂടണ മാടൻകാവില് ഞാനും നീയും ഒന്നെടീ
നാട്ടുനടവഴി അരികത്തും കണ്ട് നീയെന്നെ ഒളികണ്ണാലെടീ
നാളന്തിപ്പൊൻ രാജാവായീ ഞാൻ നിൻ്റെ
പൂങ്കണ്ണത്തിൻ മേലിന്മേൽ ആളിത്തെളിഞ്ഞേ
നീ വാ... നീ വാ... നീ വാ വാടി വാ

ജമന്തി ജമന്തി പെണ്ണേടീ ജമന്തി
ജമന്തി ജമന്തി പെണ്ണേടീ ജമന്തി

നീയെൻ്റെ കാമുകി അല്ലേടീ
നിൻ്റെ പരാതികൾ തീർന്നോടീ
കണ്ണേ നീ എന്റെതന്നല്ലേടീ
കണ്ണേറ് കൊള്ളാതെ കാക്കാടീ
ചക്കരപ്പെണ്ണായി ഞാൻ നോക്കാടീ
നീലക്കടമ്പുകൾ തോറ്റെടീ
നിത്യകല്ല്യാണിയും പോരെടീ
പണ്ടേ ഞാൻ തന്നതീ പൂവെടീ
വീഴാതെ നോക്കണേടീ ജമന്തി

നീയെൻ്റെ കാമുകി അല്ലേടീ
നിൻ്റെ പരാതികൾ തീർന്നോടീ
കണ്ണേ നീ എന്റെതന്നല്ലേടീ
കണ്ണേറ് കൊള്ളാതെ കാക്കാടീ
ചക്കരപ്പെണ്ണായി ഞാൻ നോക്കാടീ

ജമന്തി ജമന്തി പെണ്ണേടീ ജമന്തി
ജമന്തി ജമന്തി പെണ്ണേടീ ജമന്തി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts