വിശദവിവരങ്ങള്‍ | |
വര്‍ഷം | 2021 |
സംഗീതം | സൂരജ് എസ് കുറുപ്പ് |
ഗാനരചന | മനു മഞ്ജിത്ത് |
ഗായകര്‍ | ഹരിചരൻ ശേഷാദ്രി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കുഞ്ചാക്കോ ബോബൻ ,നയൻതാര ,ഷൈൻ ടോം ചാക്കോ ,ശ്രീലത നമ്പൂതിരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 02 2022 10:29:17.
ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ.... എങ്ങോ നൂറായിരം കാതമോടി..എന്തേ കൺമുന്നിൽ തേടി ആരെ ആരും കേൾക്കാ കഥചൊല്ലി..... ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ.... തനിയെ നനയും മഴകൾ ഇവിടെ തുടരെ ഇടയിൽ ഇടറും ഇവനും നിനവായ് ആകെ തനിയെ നനയും മഴകൾ ഇവിടെ തുടരെ ഇടയിൽ ഇടറും ഇവനും..... എങ്ങോ നൂറായിരം കാതമോടി..എന്തേ കൺമുന്നിൽ തേടി ആരെ ആരും കേൾക്കാ കഥചൊല്ലി..... ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ.... |