ഓളു് ഓളു് (മണിയറയിലെ അശോകൻ)
This page was generated on April 30, 2024, 6:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംശ്രീഹരി കെ നായർ
ഗാനരചനഷംസു സായ്‌ബ
ഗായകര്‍സിദ്ധ് ശ്രീറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2020 04:54:17.
 
ഓ...ള് ഓ...ള്
കണ്ണ് തുറന്ന് ഖൽബ് മിടിച്ച്
മുന്നിലോളുണ്ട്

ഓ...ള് ഓ...ള്
കണ്ണ് തുറന്ന് ഖൽബ് മിടിച്ച്
മുന്നിലോളുണ്ട്

ഓ...ള് ഓ...ള്
കണ്ണ് തുറന്ന് ഖൽബ് മിടിച്ച്
മുന്നിലോളുണ്ട്

പൂത്താങ്കിരി കിളിക്കണ്ണുള്ളോരോള്
കിസ്സകളിൽ പറഞ്ഞോരാ ചേലുള്ളോരോള്

പൂത്താങ്കിരി കിളിക്കണ്ണുള്ളോരോള്
കിസ്സകളിൽ പറഞ്ഞോരാ ചേലുള്ളോരോള്

ഓ...ള് ഓ...ള്
കണ്ണ് തുറന്ന് ഖൽബ് മിടിച്ച്
മുന്നിലോളുണ്ട്

ഓളൊന്ന് പെയ്യുന്ന ബഹ്റായ നേരം
ആഴങ്ങളാക്കണ്ണിൽ സുറുമ പരത്തി
തിരകൾ പോലെ....

കാതോരം ചൊല്ലുന്ന പോരിഷയെല്ലാം
ഓളെന്ന പെണ്ണിന്റെ നാമങ്ങളായി
കിസ്സകൾ പോലെ...

പൂത്താങ്കിരി കിളിക്കണ്ണുള്ളോരോള്
കിസ്സകളിൽ പറഞ്ഞോരാ ചേലുള്ളോരോള്

ഓ...ള് ഓ...ള്
കണ്ണ് തുറന്ന് ഖൽബ് മിടിച്ച്
മുന്നിലോളുണ്ട്

ഓളൊരു ചിരിയാലേ
ആലമിലാകെ
രാവൊളി പകരുമ്പോൾ
റൂഹാന്നതുദിച്ചേ...

പൂത്താങ്കിരി കിളിക്കണ്ണുള്ളോരോള്
കിസ്സകളിൽ പറഞ്ഞോരാ ചേലുള്ളോരോള്

ഓ..ള് ഓ...ള്
കണ്ണ് തുറന്ന് ഖൽബ് മിടിച്ച്
മുന്നിലോളുണ്ട്








malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts