അൽഹം‌ദുലില്ലാഹ് (സൂഫിയും സുജാതയും )
This page was generated on April 18, 2024, 11:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംസുധീപ് പാലനാട്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍സുധീപ് പാലനാട് ,അമൃത സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദേവ് മോഹൻ ,അഥിതി റാവു ഹൈദാരി
ഗാനത്തിന്റെ വരികള്‍
Last Modified: July 02 2020 09:19:54.

അൽഹം‌ദുലില്ലാഹ്....അൽഹം‌ദുലില്ലാഹ്....അൽഹം‌ദുലില്ലാഹ്....
അൽഹം‌ദുലില്ലാഹ്.........

അൽഹം‌ദുലില്ലാഹ്.......ഓതുന്നു പ്രാണൻ
ഈ ജന്മസൂനം നീ തന്ന ദാനം....

മണ്ണോടു മണ്ണായ് ചേരും വരെ നിൻ സംഗീതമേ ഞാൻ.....
ധൂമങ്ങളായി പാറുന്നിതാ ഞാൻ ഉന്മാദമേ...നീ....

ഓ നീയെൻ ദസ്ബിയായ്......

നൂറുള്ളാ...നൂറുള്ളാ....നൂറുള്ളാ...നൂറുള്ളാ....
നൂറുള്ളാ...നൂറുള്ളാ....നൂറുള്ളാ...നൂറുള്ളാ......
നൂറുള്ളാ.....ആ...ആ...ആ.....

പടിവാതിലോളം അഴൽ പടരുന്ന നേരം
ചരടൂർന്നുപോയിടും ജപമാലയായ് ഞാൻ
ഇരുളിന്റെ തീയിൽ മൊഴി മോഹമാളുമ്പോൾ
ഇനിയെങ്ങനെ നൂറേ....ഒരു നന്ദിയോതാൻ.....

നോവേകുന്നോൻ അള്ളാ...നോവാറ്റുന്നോൻ അള്ളാ
ഈ മന്നെല്ലാം അള്ളാ...എൻ ജന്നത്തും അള്ളാ
തീയേകുന്നോൻ അള്ളാ...മഞ്ഞാകുന്നോൻ അള്ളാ
എൻ ആനന്ദം അള്ളാ...എൻ ആകാശം അള്ളാ...അള്ളാ...അള്ളാ....

ഞാൻ മൈലാഞ്ചിക്കമ്പായ് നിക്കണു്
നേരെഴുതിയ മീസാൻ കല്ലിൻ പക്കം
നീയെന്ന സുബർക്കത്തിൽ ചായുമ്പോഴാനന്ദമൂളക്കം....
ഉം...ഉം...ഉം....

നൂറുള്ളാ...നൂറുള്ളാ....നൂറുള്ളാ...നൂറുള്ളാ....
നൂറുള്ളാ...നൂറുള്ളാ....നൂറുള്ളാ...നൂറുള്ളാ......
നൂറുള്ളാ.....ആ...ആ...ആ.....

നോവേകുന്നോൻ അള്ളാ...നോവാറ്റുന്നോൻ അള്ളാ
ഈ മന്നെല്ലാം അള്ളാ...എൻ ജന്നത്തും അള്ളാ
തീയേകുന്നോൻ അള്ളാ...മഞ്ഞാകുന്നോൻ അള്ളാ
എൻ ആനന്ദം അള്ളാ...എൻ ആകാശം അള്ളാ...അള്ളാ...അള്ളാ....

ഇനിയെങ്ങനെ നൂറേ....ഒരു നന്ദിയോതാൻ..... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts