വിശദവിവരങ്ങള്‍ | |
വര്‍ഷം | 2019 |
സംഗീതം | വില്യം ഫ്രാൻസിസ് |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
ഗായകര്‍ | നജീം അര്‍ഷാദ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 05 2020 19:01:25.
ആത്മാവിലെ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ... പെയ്യാതെ... നെഞ്ചം നീറുന്നിതാ... ആത്മാവിലെ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ... പെയ്യാതെ... നെഞ്ചം നീറുന്നിതാ... ഏതോ മരാളം പോൽ നീയാം നദിയിലെൻ മിഴികളിതാ വിടാതെ... കിനാവിലോ... നീയൊരാൾ തെളിയവേ ഞാൻ ഏകാന്തം വേവുന്നു ആത്മാവിലെ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ... പെയ്യാതെ... നെഞ്ചം നീറുന്നിതാ... |