വാ വാവോ (മോഹന്‍ലാല്‍ )
This page was generated on April 30, 2024, 11:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംടോണി ജോസഫ്
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍സുചിത് സുരേശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 02 2018 12:58:02.

വാവാവോ വാവേ...പാടുവാൻ കാത്തേ...ഞാനിതാ...
ഇന്നെൻ ലോകമേ നിന്നിലായ് കണ്ടു ഞാൻ
വെൺ നിലാവിൻ...തൂവൽ കൊണ്ടേ മൂടാം നിന്നെ
പൂങ്കിനാവേ...എന്നെ നീയെൻ കൈയിൽ ചേരും രാവിൽ
രാരിരോ രാരാ രാരാരാരി രാരിരോ
രാരിരോ രാരിരോ...രാരിരോ
രാരിരോ...രാരിരോ രാരിരോ...രാരി രാരിരോ...

രാരീരം രാരോ...രാരാരി രാരോ...
രാരീരം രാരീരം രാരോ....

വാവാവോ വാവേ...പാടുവാൻ കാത്തേ...ഞാനിതാ...
ഇന്നെൻ ലോകമേ നിന്നിലായ് കണ്ടു ഞാൻ
വെൺനിലാവിൻ...തൂവൽ കൊണ്ടേ മൂടാം നിന്നെ
പൂങ്കിനാവേ...എന്നെ നീയെൻ കൈയിൽ ചേരും രാവിൽ
രാരിരോ രാരാ രാരാരാരി രാരിരോ
രാരിരോ രാരിരോ...രാരിരോ
രാരിരോ...രാരിരോ രാരിരോ...രാരി രാരിരോ... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts