തിരകൾ (കല വിപ്ലവം പ്രണയം )
This page was generated on May 1, 2024, 10:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഅതുൽ ആനന്ദ്
ഗാനരചനശ്രീജിത്ത്‌ അച്യുതന്‍ നായര്‍ ,മനു പറവൂർക്കാരൻ
ഗായകര്‍നിരഞ്ജ് സുരേഷ് ,സച്ചിൻ രാജ് ,രാകേഷ് കിഷോർ ,അതുൽ ആനന്ദ് ,മിഥുൻ വി ദേവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 27 2018 17:09:29.

തിരകൾ നുരയും കടലും മഴയും മിന്നൽപ്പിണറും
എതിരേ മുന്നിൽ വന്നാൽ
ചങ്കൂറ്റത്തോടെന്നും കനലെരിയും നെഞ്ചോടേ
പകിട പകിട ചുവടു പല വഴി.....
ഇടി ഇടി ഇനി ഇതിനു മറുപടി.....
പകിട പകിട ചുവടു പല വഴി.....
സടകുടഞ്ഞു പൊടി പറത്തി ഉശിരുറച്ച വില്ലനായ്
പകിട പകിട ചുവടു പല വഴി.....
ഇടി ഇടി ഇനി ഇതിനു മറുപടി.....
പകിട പകിട ചുവടു പല വഴി.....
സടകുടഞ്ഞു പൊടി പറത്തി ഉശിരുറച്ച വില്ലനായ്....

ചെറു ചിലന്തികളും....തും ത നനന
വല വിരിക്കണു....തും ത നനന
കളമൊരുങ്ങണു....തും ത നനന
ചതുരംഗപ്പട പലവിധത്തിലും
ചതിയൊരുക്കണ കുറുനരികളെ
മലമടയിലെ പുലികളങ്ങനെ
മദമിളകിയ ഗജഗണങ്ങളെ എതിരെതിരിടും അവരറിഞ്ഞിടും
പായും മേഘങ്ങൾ കാണാനേരത്തു് വേനൽ കാറ്റെന്നും
പുതുമ നിറയും പല വഴികളിൽ
തീരാമോഹങ്ങൾ ഉള്ളിൽ നീറുമ്പോൾ
മാറും കാലം വരും വരും വരും വരും....

പകിട പകിട ചുവടു പല വഴി.....
ഇടി ഇടി ഇനി ഇതിനു മറുപടി.....
പകിട പകിട ചുവടു പല വഴി.....
സടകുടഞ്ഞു പൊടി പറത്തി ഉശിരുറച്ച വില്ലനായ്....
(പകിട പകിട....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts