മീനുകൾ വന്നുപോയി (ഹേയ് ജൂഡ് )
This page was generated on April 28, 2024, 11:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഔസേപ്പച്ചൻ
ഗാനരചനഡോ മധു വാസുദേവ്
ഗായകര്‍അമൽ ആന്റണി ,സായനോര ഫിലിപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 09 2018 10:09:47.

മീനുകൾ വന്നുപോയ്
മീനുകൾ വന്നുപോയ്...എന്തിനോ...
കടലുകൾ നുരകളായ്
കടലുകൾ നുരകളായ്...മാറിയോ....
സിരകളിൽ
സിരകളിൽ എരിയുമോ...കാർബണായ്
കാന്തമായ് ഏകാന്തമായ് സമയമേ....
പകലുകൾ സ്ഫടികമായ് ഉടയുമോ
പിടയുമാ വിരലുകൾ തേടുമോ...
മീനുകൾ മീനുകൾ
മീനുകൾ വന്നുപോയ്...എന്തിനോ...
കടലുകൾ നുരകളായ്...മാറിയോ
കണികകൾ
കണികകൾ...മണികളായ് ചിതറുമോ
ഗണിതമായ് ഗുണിതമായ് പിണയുമോ....
ഓ...ഓ...ഓ...ഓ.....

ഹൊഹൊഹേയ് ജിൽ...ഹൊഹൊഹേയ് ജിൽ...
ഹൊ ഹോ ഹോ ഹൊ ഹോയ്....
തരരാ തരരാ.....രമ്പമ്പം രമ്പമ്പം

മീനുകൾ വന്നുപോയ്...എന്തിനോ...
ഹ ഹ ഹ കടലുകൾ തിരകളായ് മാറിയോ
സിരകളിൽ എരിയുമോ...കാർബണായ്
കാന്തമായ് ഏകാന്തമായ് സമയമേ....
കണികകൾ...മണികളായ് ചിതറുമോ
ഗണിതമായ് ഗുണിതമായ് നിറയുമോ....
വാക്കുകൾ ലിപികളായ് മാറുമോ...
അലയുമീ തിരകളിൽ ചേരുമോ....
മീനുകൾ മീനുകൾ മീനുകൾ മീനുകൾ
മീനുകൾ മീനുകൾ മീനുകൾ മീനുകൾ...
തരരാ തരരാ.....രമ്പമ്പം രമ്പമ്പം

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts