വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | ഉണ്ണികുമാര്‍ |
ഗാനരചന | സിദ്ധാർത്ഥൻ പുറനാട്ടുകര |
ഗായകര്‍ | ബാബുരാജ് പുത്തൂർ |
രാഗം | മായാമാളവഗൗള |
അഭിനേതാക്കള്‍ | ബാബുരാജ് പുത്തൂർ ,കൃപ ,ഡോ ബി ജയകൃഷ്ണൻ ,പ്രസന്ന ബാലൻ ,ബേബി ലക്ഷ്മി ,മാസ്റ്റർ നവീൻ കൃഷ്ണ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 26 2017 08:32:08.
അഗാധമാം ആഴി വിതുമ്പി അലകളിലലയായ് തേങ്ങലുയർന്നൂ... മൂകസാന്ദ്ര വിഹായസ്സിൽ, ശോകം ശോണിമ ചാർത്തി (2) (അഗാധമാം ...) അറിഞ്ഞില്ല കാറ്റിന്റെ മനസ്സ് തഴുകുവാനാണെന്നു നിനച്ചൂ... (2) പതിവായ് കാണുമ്പോൾ പലതും പരസ്പരം പങ്കിട്ടു ചിരിച്ചൂ... (2) (അഗാധമാം ...) താരക ദീപക്കാഴ്ചകളോടെ താരണിമഞ്ചമൊരുങ്ങുകയായ് (2) സ്വയമെരിഞ്ഞും ഒളിപ്പകർന്നും ഒരു വാക്കു മിണ്ടാതെ മുകിലിൻ പടിയിറങ്ങുകയായ് സൂര്യൻ വിടപ്പറയുകയായ്... (അഗാധമാം ...) |