എൻ ഉയിരേ (ചങ്ക്‌സ് )
This page was generated on April 23, 2024, 6:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഗോപി സുന്ദർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 11 2017 05:55:56.
എന്നുയിരേ അങ്ങകലേ കൺനിറയും
ഓർമ്മയായി മിന്നണ ബാല്യം
എന്നരികേ വിണ്മലരേ പുഞ്ചിരി തൻ
പൂവകതാനീ വന്നൊരു കാലം
എൻ നെഞ്ചിൽ മിന്നലു പോലെ
നിൻ മിഴിയാലേ നീ തീ നിറച്ചില്ലേ
മായുന്നോ ആതിരാക്കാറ്റു പോലെ
തനിച്ചൊന്നു വിങ്ങി വിങ്ങി ഞാൻ ഓ..ഓ..ഓ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts