ഏദന്‍ തോട്ടം (ആദം ജോൻ )
This page was generated on April 27, 2024, 2:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംദീപക്‌ ദേവ്‌
ഗാനരചനസി പി ചാണ്ടി ,ജിലു ജോസഫ്
ഗായകര്‍കാർത്തിക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 23 2017 14:47:47.



ഏദൻ തോട്ടം നട്ടോനെ നീയാണെൻ യുവമണവാളൻ
നിൻ തോട്ടത്തിൽ നിൻ പേർക്കായ് വീശിച്ചീടുക കുളിർതെന്നൽ
സത്യമണാളാ നീതിജ്ഞാ നാഥാ ഞാൻ നിൻ മണവാട്ടി
നീയാണെൻ തണലും താങ്ങും ചെയ്യണമെന്നോട് കാരുണ്യം

ഒരു നാളും പിരിയാതെൻ പാതകൾ തോറും ദീപമായ്
പ്രിയമോടെൻ ചാരെ നീ ഒന്നണയാനായ് കാത്തു ഞാൻ
അരികിലായ് നീ വന്നു ചേർന്നാൽ പാടിടാം ഞാൻ ഓശാനാ
ഉം..ഉം..ഉം…ഉം…ഉം…..ഉം…….ഉം….ഉം….ഉം… 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts