ഈ വഴിയിൽ (നവൽ എന്ന ജുവൽ )
This page was generated on April 27, 2024, 8:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനകാവ്യമയി രഞ്ജി ലാൽ
ഗായകര്‍എം ജയചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2017 13:51:47.
യെലേ യെലേ യെലേ യെലേ
യെലേ യെലേ യെലേ യെലേ..

ഈ വഴിയിൽ പതിവായ് ഉണരുന്നൊരു കാറ്റിൻ ഈണം
രാവുരുകുന്നൊരു നൂലിഴയിൽ കനവാരേ തേടി
തെളിഞ്ഞു നിന്ന തിങ്കളിൽ കിനാവിൽ ഊയലേറി നീ
പറന്നു പോകയോ…
യെലേ യെലേ യെലേ യെലേ
യെലേ യെലേ യെലേ യെലേ...

കാറ്ററിയാതൊരു പോക്കുവെയിൽ വിട വാങ്ങും നേരം
രാവറിയാതൊരു താരകമീ വഴി പോകും നേരം
ഇതൾ വിരിഞ്ഞ പൂവു പോൽ
ദിനം കൊഴിഞ്ഞ പ്രാണനിൽ സ്വയം മറന്നു നീ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts