ഓ റബ്ബാ ഭയങ്കരിയാ (ഗോദ )
This page was generated on May 2, 2024, 3:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍സിയാ ഉൾ ഹഖ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 21 2017 06:09:42.

ഓ..ഓ...ഓ..ഓ....
ഓ റബ്ബാ ഭയങ്കരിയാ പെണ്ണു് ഭയങ്കരിയാ
കണ്ടാലോ പ്രിയങ്കരിയാ പെണ്ണു് പ്രിയങ്കരിയാ
അയ്യയ്യോ...അടുത്തു വന്നാല്‍ മുട്ടന്‍ ഇടിയിടിയാ
ഓ...നെഞ്ചില്‍ പെടയാണേ......
തിമില തകതോം.....
(ഓ റബ്ബാ ഭയങ്കരിയാ...)

കണ്ടാല്‍ ആളൊരു റാണീ...
കൊണ്ടാല്‍ പോകണു ത്രാണി
ആണും തോല്‍ക്കണ മേനി
ഇവളോ സംഭവ നാരി...
(കണ്ടാല്‍ ആളൊരു...)
ഓ റബ്ബാ...ആ...ആ...ഓ റബ്ബാ..ആ...ആ...

കുതറിയോടും പെൺപുലിയോ
ചിതറി നമ്മള്‍ മണ്‍തരിയായ്
പതറി നിന്നേ നിന്‍ പവറില്‍
ഇവിടെ നാടും നാട്ടറിവും....
ഏതോനും സുല്ലു വിളിക്കും പോരാളിയാണേ
പോരാളിയാണേ.....
കണ്ണോരം തീക്കനലാളും കില്ലാടിയാണേ
കില്ലാടിയാണേ....
ഓ...ഓ...ഓ...ഓ...
കണ്ടാല്‍ ആളൊരു റാണീ...
കൊണ്ടാല്‍ പോകണു ത്രാണി
ആണും തോല്‍ക്കണ മേനി
ഇവളോ സംഭവ നാരി...

ഓ റബ്ബാ ഭയങ്കരിയാ പെണ്ണു് ഭയങ്കരിയാ
കണ്ടാലോ പ്രിയങ്കരിയാ പെണ്ണു് പ്രിയങ്കരിയാ
അയ്യയ്യോ...അടുത്തു വന്നാല്‍ മുട്ടന്‍ ഇടിയിടിയാ
ഓ...നെഞ്ചില്‍ പെടയാണേ......
തിമില തകതോം.....
കണ്ടാല്‍ ആളൊരു റാണീ...
കൊണ്ടാല്‍ പോകണു ത്രാണി
ആണും തോല്‍ക്കണ മേനി
ഇവളോ സംഭവ നാരി...

ഓ..ഓ...ഓ..ഓ....
കണ്ടാല്‍ ആളൊരു റാണീ...
കൊണ്ടാല്‍ പോകണു ത്രാണി
ആണും തോല്‍ക്കണ മേനി
ഇവളോ സംഭവ നാരി...
ഓ റബ്ബാ...ആ...ആ...ഓ റബ്ബാ..ആ...ആ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts