വാനം തിളതിളയ്‌ക്കണ്‌ (സി ഐ എ ( കോമ്രേഡ്‌ ഇൻ അമേരിക്ക ) )
This page was generated on April 27, 2024, 8:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനഗോപി സുന്ദർ ,കരോലിന ,മുഹമ്മദ് മഖ്‌ബൂൽ മൻസൂർ
ഗായകര്‍ദുൽഖർ സാൽമൻ ,കരോലിന ,മുഹമ്മദ് മഖ്‌ബൂൽ മൻസൂർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2017 17:18:29.

വാനം തിളതിളക്കണു്...ഭൂമി പരപരക്കണു്
ലോകം അതിരലിയണ കാലമിതു്....
ദൂരം അരികരികിലു്....വേഗം ചിറകടിയിലു്
മാറി തിരതിരക്കിലു് ഗതിവിഗതീ...

റബ്ബാ മേരേ റബ്ബാ..
റബ്ബാ മേരേ റബ്ബാ...
റബ്ബാ മേരേ റബ്ബാ..
വോ ഹി ഹേ മേരാ ജന്നത്...(2)

ഐസാ മേരി സിന്ദഗി ഹേ
യെ സഫര്‍ ഹേ മേരേ ദുവാ....
ഐസാ മേരി സിന്ദഗി ഹേ
യേ സഫര്‍ ഹേ മേരേ ദുവാ....

റബ്ബാ മേരേ റബ്ബാ..
റബ്ബാ മേരേ റബ്ബാ...
റബ്ബാ മേരേ റബ്ബാ..
വോ ഹി ഹേ മേരാ ജന്നത്...

ഹേയ് ഇരുള്‍ വഴിക്കു് നിലാവെളിച്ചം
കടലില്‍ കിനാച്ചുഴി തിരയിളക്കം...
ഹേയ് കനല്‍ വഴിക്കു് മണല്‍ തിളക്കം
നിറയും വനാന്തരം മഴമുഴക്കം
അന്തിവെയില്‍....ചെങ്കൊടിക്കു മീതെ
വന്നിരിക്കൂ....ചെമ്പരുന്തേ നീയെന്നെന്നും...
സുന്ദരമീ ലോകം കണ്ടു പറക്കൂ....
അന്തമില്ലാ...ഏറും മാറാപ്പുമില്ലാ...

വാനം തിളതിളക്കണു്...ഭൂമി പരപരക്കണു്
ലോകം അതിരലിയണ കാലമിതു്....
ദൂരം അരികരികിലു്....വേഗം ചിറകടിയിലു്
മാറി തിരതിരക്കിലു് ഗതിവിഗതീ...
അതിരു് മായല്ലേ പറക്കില്ലേ....സഞ്ചാരിത്തുമ്പീ...
ഭൂമീന്നൊരമ്മാനക്കൈ...പന്താടും നെല്ലിക്ക...
ചുറ്റി വരാം തൊട്ടു് തൊട്ടു് ചെമ്മാനത്തോപ്പു്...
എത്തിടുമേ അക്കം പക്കം എന്‍ കൂട്ടില്‍ പൊന്‍ കൂട്ടില്‍...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts