ഗതിയരുളുക (ജ്ഞാനാംബിക )
This page was generated on June 14, 2021, 9:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1940
സംഗീതംറ്റി കെ ജയരാമയ്യര്‍
ഗാനരചനപുത്തന്‍കാവ്‌ മാത്തന്‍ തരകന്‍
ഗായകര്‍പി കെ കമലാക്ഷി
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2017 07:52:13.

ഗതിയരുളുക - ശ്രീദേവിനായകാ
സൗഭാഗ്യ- ദായക ദയാലോ
വേറെ ഇല്ലാശ്രയം
നീ ഒഴിഞ്ഞൂഴിയില്‍
പാലാഴി - വാസാ malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts