പെണ്ണേ എൻ കുറുമ്പുകാരി (പോളേട്ടന്റെ വീട് )
This page was generated on May 12, 2024, 3:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിഷ്ണു മോഹൻ സിതാര
ഗാനരചനഅജി ഇരവിച്ചിറ
ഗായകര്‍വിഷ്ണു മോഹൻ സിതാര ,ശിഖ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മാനസ രാധാകൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: December 22 2016 16:29:15.

പെണ്ണേ എൻ കുറുമ്പുകാരി
അഴകേറും സുന്ദരിയേ വാ കണ്ണേ....
പെണ്ണേ എൻ കുറുമ്പുകാരി
അഴകേറും സുന്ദരിയേ വാ കണ്ണേ....
വെൺമേഘപൂഞ്ചിറകിൽ പൊൻതിങ്കൾക്കല കാണാൻ
ഈ രാവിൽ പെണ്ണേ പോകാം....

കാറ്റ് വീശുന്ന നേരങ്ങളിൽ നീർക്കിളികളാകാം...
നീലസാഗര തീരങ്ങളിൽ മുത്തുച്ചിപ്പികൾ പെറുക്കാം...
ഉയിരേ....വെൺപ്രാവേ....

ആ...ആ...ആ...ആ...രാരരാ...രാ നനാ....
പെണ്ണേ എൻ കുറുമ്പുകാരി
അഴകേറും സുന്ദരിയേ വാ കണ്ണേ....ഓ കണ്ണേ...
വെൺമേഘപൂഞ്ചിറകിൽ പൊൻതിങ്കൾക്കല കാണാൻ
ഈ രാവിൽ പെണ്ണേ പോകാം....

സപ മപ മപമപ മപരിപ ഗമരിസ
സപ മപ മപ മപ മപരിപ ഗമരിസ....
നിസ ഗമ പനിപ ഗമരി സരിനിസപ
രീരി സാസ ഗാഗ മാമ രിരിപമ....
സപ മപ മപമപ മപരിപ ഗമരിസ
സപ മപ മപമപ മപരിപ ഗമരിസ....
നിസ ഗമ പനിപ ഗമരി സരിനിസപ
രീരി സാസ ഗാഗ മാമ രിരിപമപാ....

പൊന്നോമലേ...എൻ ജീവനേ....
നീയെൻ പൊൻമാനഴകേ....
ആ...ഒരേ സ്വരം...ഒരേ ലയം
നീയെന്നുമെൻ ഗാന പൂന്തേൻമഴ....

സ്നേഹിതേ നീ എന്നരികിൽ...ചേർന്നു നിൽക്കൂ എന്നാളും
കൂട്ടുകാരീ ഒരുനാളും...എന്നെ പിരിയരുതേ....
നീയെൻ കൺമണിയേ...നീയെൻ പൂമീനേ...
നീയില്ലേൽ എൻ ജന്മം മൂകമാകും...പെണ്ണാളേ....

പെണ്ണേ എൻ കുറുമ്പുകാരി
അഴകേറും സുന്ദരിയേ വാ...
കണ്ണേ...ഓ കണ്ണേ...
വെൺമേഘപൂഞ്ചിറകിൽ പൊൻതിങ്കൾക്കല കാണാൻ
ഈ രാവിൽ പെണ്ണേ പോകാം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts