വിണ്ണിൽ തെളിയും (പാ.വ പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും )
This page was generated on April 28, 2024, 3:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംആനന്ദ് മധുസൂദനന്‍
ഗാനരചനസുകു ദാമോദർ
ഗായകര്‍വിജയ്‌ യേശുദാസ്‌ ,അപർണ്ണ ബാലമുരളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 17 2016 14:56:26.
വിണ്ണില്‍ തെളിയും മേഘമേ...
മണ്ണില്‍ മഴയായ്‌ പൊഴിയുമോ...
വിണ്ണില്‍ തെളിയും മേഘമേ...
നെഞ്ചില്‍ അവളെരിയുന്ന മോഹം വിട പറയാതെ
ഇന്നും മിഴി നിറയുന്നു മൌനം...


വരികള്‍ തിരഞ്ഞെന്റെ ഹൃദയം കൊതിക്കുന്നു
മാലാഖ നീയെങ്ങു പോയി.....
വിണ്ണില്‍ തെളിയും മേഘമേ...
മണ്ണില്‍ മഴയായ്‌ പൊഴിയുമോ...

നിന്നിലണയും കാലമെത്ര ദൂരയാകിലും
കാത്തിരിക്കുമേറെ നാള്‍ പിരിഞ്ഞിടാതെ ഞാന്‍..
ഞാനറിഞ്ഞ സ്നേഹമേ നീ വരും വരെ...
നിന്‍റെ കൂടെയാകുമെന്റെ ശ്വാസമാകെയും..
വിണ്ണില്‍ തെളിയും മേഘമേ...
മണ്ണില്‍ മഴയായ്‌ പൊഴിയുമോ...
വിണ്ണില്‍ തെളിയും മേഘമേ.
മണ്ണില്‍ മഴയായ്‌ പൊഴിയുമോ...

നെഞ്ചില്‍ അവളെരിയുന്ന മോഹം വിട പറയാതെ
ഇന്നും മിഴി നിറയുന്നു മൌനം...
വരികള്‍ തിരഞ്ഞെന്റെ ഹൃദയം കൊതിക്കുന്നു
മാലാഖ നീയെങ്ങു പോയി.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts