വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | കണ്ണൂര്‍ രാജന് |
ഗാനരചന | കെ വിജയന് |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മുകേഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 11 2023 11:51:53.
കരളിൽ മോഹങ്ങൾ നിറഞ്ഞു കഥനക്കാർമേഘം ഒഴിഞ്ഞു അഭയം തേടി അലയും നേരം തിരയൊഴിയാത്ത കടലിൽ ദിനരാത്രം അവസാനം കര തേടി കണ്ട മോദം ദിനരാത്രം അവസാനം ഒരു കര തേടി കണ്ട മോദം (കരളിൽ...) തന്താനേ തന്താനേ താനേ തന്താനേ തന്താനേ തന്താനേ താനേ തന്താനേ തന്തനന താനേ താനേ തന്താനേ തന്തനന താനേ താനേ തന്താനേ തന്താനേ തന്താനേ താനേ തന്താനേ തന്താനേ തന്താനേ താനേ തന്താനേ പൂപോലെ തേൻപോലെ എന്നുള്ളിൽ രതി പാകി മോഹവും തന്നു ദാഹവും തന്നു മോഹവും തന്നു ദാഹവും തന്നു ഒരു ഭാവമായ് താളമായ് അലിയുന്ന ഗാനം കരളിൽ മോഹങ്ങൾ നിറഞ്ഞു കഥനക്കാർമേഘം ഒഴിഞ്ഞു രാരീരോ രാരീരാരോ രാരീരോ രാരീരാരോ ആരീരോ രാരീരാരോ രാരിരോ രാരീരാരോ പൂന്തിങ്കൾ പോലേ എൻ പ്രിയനായ് നീ വന്നൂ കുളിരും തന്നു അമൃതും തന്നു കുളിരും തന്നു അമൃതും തന്നു നിഴലാണോ നിനക്കും നിഴലായ് മാറാം ഞാൻ (കരളിൽ...) |