മൗനം (രുദ്രമാദേവി )
This page was generated on April 27, 2024, 7:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഇളയരാജ
ഗാനരചനസുധാംശു
ഗായകര്‍സുദീപ് കുമാർ ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റാണ ,അനുഷ്ക ഷെട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: April 04 2022 07:55:12.
മൗനം നിവേദ്യം നിൻ വിരിയുമധര നിധി തേടി
നിൻ കണ്ണിൽ നിൻ മെയ്യിൽ രതി ഇന്ദു കാന്തമലിയും പോൽ
മോഹം നീ ദേവൻ നിൻ നെഞ്ചിൽ വിണ്ണിലൊഴുകും ഞാൻ
കൈയാൽ ഇരുകൈയാൽ വെൺ താരിൻ കനവിനിതൾ പോൽ ഞാൻ
എന്‍റെ കനവിൽ വാ നറുമധുപനായി
അല ഞൊറിയുമധു കരലയതമ ശ്രുതി മധുര
മൗനം നിവേദ്യം നിൻ വിരിയുമധര നിധി തേടി
കൈയാൽ ഇരുകൈയാൽ വെൺ താരിൻ കനവിനിതൾ പോൽ ഞാൻ

ദേവതാരു വിരിയും കാലമായി മിഥുനം
കാറ്റ് കഥ പറഞ്ഞാൽ കാതിലാകെ അമൃതം
നീലവാനം എന്‍റെ ഹൃദയം മേഘദൂത് തരുമോ
ആത്മദളമായി എന്‍റെ മനസ്സിൽ പ്രണയരാഗ മഹിമ
നിന്‍റെ മാറിൽ സോമവല്ലിയായി പൂത്തുലഞ്ഞു പടർന്നിടാം
കണ്ണിലെഴുതി മയ്യാൽ നീ സ്നേഹം ദേവി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts