തേടുന്നു ഞാൻ (അസ്തമയം വരെ [Unto the Dusk] )
This page was generated on May 1, 2024, 6:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഷിനൂപ് ,മെർവിൻ മാത്യു
ഗാനരചനഎം പി ഷീജ
ഗായകര്‍ജിതിൻ രാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സനൽ അമാൻ
ഗാനത്തിന്റെ വരികള്‍
Last Modified: June 05 2017 13:20:20.

തേടുന്നു ഞാൻ....അരികിൽ...തേടുന്നൂ ഞാൻ....
കാണുന്നു ഞാൻ കനവിൽ....
അറിയുന്നു ഞാൻ....നിനവിൽ...അറിയുന്നൂ ഞാൻ....
കേഴുന്നു ഞാൻ ഉയിരിൽ
മായല്ലേ നീ...തരാ രാരാരേ.....

തീ തിളയ്ക്കുമീ മനസ്സുമായ് നിരന്തരം ജ്വലിക്കവേ...
എൻ കണ്‍കളിൽ തിളങ്ങുമീ താരങ്ങളായ് പ്രതീക്ഷകൾ
പദങ്ങളിൽ സ്വരങ്ങളായ് കലരുമീ നിന്നോർമ്മകൾ
കാലങ്ങളായ് തേടുന്നു നിൻ കരങ്ങളിൽ അണയുവാൻ ഒരുക്കമായ്... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts