നാദം കാലിടറി (രാഗ് രംഗീല )
This page was generated on April 27, 2024, 8:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംയൂസഫ്‌ മുഹമ്മദ്‌
ഗാനരചനയൂസഫ്‌ മുഹമ്മദ്‌
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 20 2015 11:29:05.
നാദം കാലിടറി
നീണ്ടാകാശ മറവിൽ
എങ്ങോ പോയ്‌മറഞ്ഞു
നാദമേ .. നാദമേ .
(നാദം...)

നീണ്ടാകാശത്തിൻ മറവിൽ..
അജ്ഞാത രാഗം മീട്ടിയോ
ഏതോ ഭൂവിൻ കരയിൽ
കണ്‍കണം നീയെന്തേ മൗനം
തേടുന്നു ഞാനൊരു മോഹം ..
പാടുന്നു ഞാനൊരു രാഗം
എന്നോമലേ ..എന്നോമലേ ..എൻ ജീവനേ..

തീരാമോഹങ്ങൾ പാടീ
മോഹങ്ങൾ നിഴലുകളാടി
കരകാണാ തീരത്തിൻ മറവിൽ
മാനസം നീയെന്തേ മൗനം
കാണുന്നു ഞാനൊരു ഭാവം..
ഭാവങ്ങളാടുന്ന താരം ..
എന്നോമലേ ..എന്നോമലേ ..എൻ ജീവനേ..

നാദം കാലിടറി
നീണ്ടാകാശ മറവിൽ
എങ്ങോ പോയ്‌മറഞ്ഞു
നാദമേ .. നാദമേ .
(നാദം...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts