ജഗദീശ രക്ഷിയ്ക്ക (എന്റെ നീലാകാശം )
This page was generated on April 28, 2024, 4:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ രാഘവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,പ്രേമചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2014 04:22:28.

ജഗദീശ രക്ഷിയ്ക്ക ഞങ്ങളെയെന്നും
മഹിതമാം ഭക്തിതന്‍ ദാനമെന്നേകി
മനതാരിലെന്നും വിളങ്ങട്ടെ ശുദ്ധി
സ്ഥിരമായ് വളരട്ടെ ഞങ്ങളില്‍ ഭക്തി
മാതൃഭൂമിയ്ക്കായി ജീവന്‍ ത്യജിയ്ക്കാന്‍
മാതൃഭൂവില്‍ത്തന്നെ ജീവിതം പോകാന്‍
ജീവദാതാ നീ അനുഗ്രഹമേകൂ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts