നിറമേ നിറമേ (ഹായ് ഐ ആം ടോണി )
This page was generated on April 20, 2024, 12:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംദീപക്‌ ദേവ്‌
ഗാനരചനലാൽ
ഗായകര്‍വിനോദ് വർമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 28 2014 02:08:52.


 നിറമേ നിറമേ പ്രണയത്തിൻ നിറമേ
നിറയേ നിറയൂ നിറവില്ലെന്നിറവേ
ഈ നീലരാവിൽ നാണമായ് നീ മറഞ്ഞുവോ?
ഈ നെഞ്ചിലെ മൃദു താളമായ് നീ വരില്ലയോ ?

നിണമായ് നീ നിറമേ , നിനവായ് നീ നിറമേ

മഴയേ മഴയേ തെളിനീരിൻ അഴകേ
പതിയെ പൊതിയൂ തണുവായ് നീ മഴയേ
ഈ ആദ്യരാവിൽ മൂളുവാൻ ഈണമായ് വരൂ
മൂളുന്ന പാട്ടിലെ ജീവനായ് താളമായ് വരൂ
സ്വരമായ് നീ മഴയേ ശ്രുതിയായ്‌ നീ മഴയേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts