ഇംഗ്ലീഷ് മംഗ്ലീഷ് (മംഗ്ലീഷ് )
This page was generated on May 1, 2024, 8:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ദുൽഖർ സാൽമൻ ,ടിനി ടോം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദുൽഖർ സാൽമൻ ,ടിനി ടോം
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2014 05:37:59.

ഇംഗ്ളീഷോ....റണ്ണിക്കോ....റണ്ണിക്കോ....
വേണോ ഭായീ...റണ്ണിക്കോ...റണ്ണിക്കോ...
പോല്ലാപ്പല്ലേ ഭായ്....റണ്ണിക്കോ...റണ്ണിക്കോ...
ഓലമടൽ കമിങ്ങ്...കമിങ്ങ്...
വാട്ട് മ്യാങ്കോസ് ട്രീ...
ഇംഗ്ളീഷ് മംഗ്ളീഷ്...ഇംഗ്ളീഷ് മംഗ്ളീഷ്
മാലിക് ഭായി എന്തേ പേടി...
വേലീലെ പാമ്പെടുത്തു് കഴുത്തേലു് വെച്ചാൽ...
ആർ ഐ പി...
ഒത്താൽ ഊട്ടീൽ പോയാൽ മീൻ ചട്ടീ....
വലിഞ്ഞൊരു പിടി പിടി ഭായീ....
ഞങ്ങ പോണേണു് ട്ടാ...ഞങ്ങ പോണേണു് ട്ടാ
ഇതു് തലേലോട്ടു് കേറണില്ല കേട്ടാ...
ഇംഗ്ളീഷ് നുമ്മക്കു് പറ്റ്യേല മച്ചാനേ
മംഗ്ളീഷ് ആണെങ്കി പിന്നേം നോക്കാം....
ഞങ്ങ പോണേണു് ട്ടാ...ഞങ്ങ പോണേണു് ട്ടാ
ഇതു് തലേലോട്ടു് കേറണില്ല കേട്ടാ...
ഇംഗ്ളീഷ് നുമ്മക്കു് പറ്റ്യേല മച്ചാനേ
മംഗ്ളീഷ് ആണെങ്കി പിന്നേം നോക്കാം....

ഇംഗ്ലണ്ടിൽ പിച്ചകാർക്കും ഇംഗ്ളീഷി മിണ്ടാമെങ്കി
കൊച്ചീക്കാർക്കു് ഇംഗ്ലീഷ് പുല്ല്...പുല്ല്
സംഭവം ലോക്കലു് അള്ളാണേ ഇംഗ്ളീഷ്
പാവങ്ങൾ നമ്മക്കു് തലമണ്ടേൽ കേറൂല്ല....(2)
അള്ളാണേ ഉമ്മാണേ...ഇംഗ്ളീഷ്
എന്നാണേ നിന്നാണേ മംഗ്ളീഷ്...
പഠിച്ചിട്ടു് നടക്കണില്ലാ...എന്റുമ്മാ...
എന്റുമ്മാ...എന്റുമ്മാ......
ഞങ്ങ പോണേണു് ട്ടാ...ഞങ്ങ പോണേണു് ട്ടാ
ഇതു് തലേലോട്ടു് കേറണില്ല കേട്ടാ...
ഇംഗ്ളീഷ് നുമ്മക്കു് പറ്റ്യേല മച്ചാനേ
മംഗ്ളീഷ് ആണെങ്കി പിന്നേം നോക്കാം....
(ഇംഗ്ളീഷോ....)

ഏ ഫോർ ആവോലി പിന്നെ ബി എന്നാൽ ബ്രാല് ഭായി
സി എന്നാലോർത്തോ നീ ചാളാ...ചാളാ...
മീനിന്റെ പേരിട്ടു് ഇംഗ്ളീഷ് പഠിച്ചാ
മയ്യത്തായെന്നാലും നാവീന്നു് മായൂല്ലാ...(2)
അന്നോളം ഇന്നോളം കൊച്ചീക്കാരു്
തോറ്റില്ലാ....തോറ്റില്ലാ...തോക്കേംമില്ലാ...
വലിച്ചിനി മുറുക്കണം നീ...അരേ റ്ററ്റാ...
(ഇംഗ്ളീഷ് മംഗ്ളീഷ്...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts