കണ്ണെത്താ ദൂരെ (കൂതറ )
This page was generated on April 25, 2024, 12:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഗോപി സുന്ദർ ,റീത്ത ത്യാഗരാജൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സണ്ണി വെയിന്‍ ,ഭരത് ,ടോവിനോ തോമസ്‌ ,ശ്രിത ശിവദാസ് ,ജനനി അയ്യര്‍ ,ഗൗതമി നായര്‍ ,മധുരിമ
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2014 16:14:06.

കണ്ണെത്താ ദൂരേ...
ചെന്നെത്തും നാളേ..
ഇന്നിന്റെ തേരിൽ നാം സഞ്ചരിക്കേ..
പൂവെല്ലാം വാടും
കാലങ്ങൾ മാറി പോകും...

ബൈബൈ ബൈബൈ പറഞ്ഞു പോകാൻ
നേരമായി കാണാം
ബൈബൈ ബൈബൈ പറഞ്ഞിടാമിനി
നേരമായി പോകാം...

ഓരോ കോണിൽ നിന്നു വന്നൂ നമ്മൾ
ഏറെ നാളീ കൂടിലൊന്നായ് ചേർന്നൂ...
കണ്ണെത്താ ദൂരേ...

മാനസക്കൊമ്പിൽ മായുമോ തോഴീ
മധുരിത കാലം...
ഓ യാമമിതാഗതമായിതാ...
ജ്ഞാനഗീതകം ഓതിടാൻ...
ശുഭ്രനീരജ ലോചനം
സൗമ്യേ ജഗരാഗപൂർണ്ണമാനനം
കലിതാനന്ദമെത്തിടുമേ
ഓർമ്മയിലെന്നും കൂടെ..

ബൈബൈ ബൈബൈ പറഞ്ഞു പോകും
താളമെല്ലാം മാറും...(2)

ഓരോ കോണിൽ നിന്നു വന്നൂ നമ്മൾ
ഏറെ നാളീ കൂടിലൊന്നായ് ചേർന്നൂ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts