പകലിനു വെയിൽ (വൺ ബൈ ടു )
This page was generated on March 28, 2024, 1:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍മുരളി ഗോപി ,സായനോര ഫിലിപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുരളി ഗോപി ,ഫഹദ് ഫാസില്‍ ,ഹണി റോസ്
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2014 05:06:50.

പകലിനു വെയിൽ...ഇരവിനു നിലാ...
കടലിനു തിര...വിധിഹിതമിതോ...
ഉള്ളിന്നുള്ളിൽ വല്ലാതാളും ചെന്തീയായി നീ...
പകലിനു വെയിൽ...ഇരവിനു നിലാ...
കടലിനു തിര...വിധിഹിതമിതോ...

ഈ സന്ധ്യ പോലെ...
പോയ്‌ മറയുകയാണോ സ്മൃതികൾ...
എങ്ങെങ്ങോ..വിദൂരേ...
പാൽ‌ത്തുണ്ടുപോലെ പെയ്തൊഴിയുകയാണെൻ നോവും
ഉന്മാദം തേടുകയായ്...
മെയ്യോ മെയ്യിൽ ഒന്നായ് ആദ്യം
പൊയ്യോ...നേരോ...ആ...ആ...ഓ...ഓ...
പകലിനു വെയിൽ...ഇരവിനു നിലാ...
കടലിനു തിര...വിധിഹിതമിതോ... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts