താഴെ നീ താരമേ (തിര )
This page was generated on May 6, 2024, 4:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍സച്ചിൻ വാരിയർ ,ജോബ് കുര്യൻ ,സായനോര ഫിലിപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ധ്യാൻ ശ്രീനിവാസൻ ,ശോഭന
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2013 07:58:59.

താഴെ നീ താരമേ...
എന്നിലെ ദീപമേ.....
ഏറുമീ താളമേ...ഉള്ളിലെൻ ഓമലേ
കൊല്ലുന്നീ തീരാമൗനം
നീയെൻ അരികിൽ അലയുമ്പോൾ
കണ്ണെല്ലാം നീറുന്നുണ്ടീ മുന്നിൽ
നീയൊന്നണയാനായ്.....
നെഞ്ചിൽനിന്നുയരുന്നിനിയീ നേരം
നിന്നെ വീണ്ടും നേടിടും...
തീരാ ദൂരം പോയാണെങ്കിലും
കാണാ തീരം തീയാണെങ്കിലും
മണ്ണിൽ വേനൽ ചൂടാണെങ്കിലും
ഓ ഹോ.......

താഴെ നീ താരമേ...
എന്നിലെ ദീപമേ.....
ഏറുമീ താളമേ...ഉള്ളിലെൻ ഓമലേ
കൊല്ലുന്നീ തീരാമൗനം
നീയെൻ അരികിൽ അലയുമ്പോൾ
കണ്ണെല്ലാം നീറുന്നുണ്ടീ മുന്നിൽ
നീയൊന്നണയാനായ്....
നെഞ്ചിൽനിന്നുയരുന്നിനിയീ നേരം
നിന്നെ വീണ്ടും നേടിടും...
തീരാദൂരം പോയാണെങ്കിലും
കാണാതീരം തീയാണെങ്കിലും
മണ്ണിൽ വേനൽ ചൂടാണെങ്കിലും
ഓ ഹോ....
ഓ..ഓ..ഓ....



 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts