വിശദവിവരങ്ങള്‍ | |
വര്‍ഷം | 1954 |
സംഗീതം | എസ് ജി കെ പിള്ള |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എല്‍ പി ആര് വര്‍മ ,ടി ആര് ഗജലക്ഷ്മി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 01 2013 04:35:30.
പൂവ്വല്മെയ്യഴകേ ഞാനെങ്ങു പോവൂ നീയൊഴികേ തേനൊലിഗാനങ്ങള് പാടി നീയും ഞാനും കൂടി പ്രേമത്തിന് പൊന്‍വയല്‍ തേടി പോകാം പൊന്കുതിരേ വാഴുക നീയെന്റെ ചിത്തെയെന്നും വാരൊളിതൂമണിമുത്തേ വാടാതെ പൂന്തളില്തത്തേ വാ വാ എന്നരികേ (പൂവല്മെയ്യഴകേ) പൊട്ടിവിരിഞ്ഞൊരു പുത്തന്‍ പുലരൊളി മുട്ടിവിളിക്കുന്നു നമ്മേ മൊട്ടിട്ടു നില്ക്കുന്നു സാമ്രാജ്യമൊന്നു - നീ പാടൂ പൂങ്കുയിലേ (പൂവല്മെയ്യഴകേ) |