കടമിഴിയാളെ ഞാൻ (മനസ്സാക്ഷി )
This page was generated on May 8, 2024, 1:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംഎസ്‌ ജി കെ പിള്ള
ഗാനരചനഅഭയദേവ്
ഗായകര്‍ടി ആര്‍ ഗജലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 04:28:49.
 
കടമിഴിയാലേ കഥ പറയാതെ
കരളറിയാതെ നീ
കനലെ പുല്‍കാന്‍ കൈ നീട്ടാതെ
കഥയറിയാതെ നീ
(കടമിഴിയാലേ )

നേര്‍വഴി പോകും മാന്മിഴിമാരില്‍
കണ്ണെറിയാതെ നീ
കാണ്മവരെല്ലാം കാമുകിമാരായ്
കരുതീടാതെ നീ - കരുതീടാതെ

പാന്റും സെന്റും പൗഡറുമായി
വഴി നീളെ കാണും
പാപികള്‍ വീശും വലയില്‍ വീണാല്‍
വലയും നീ പെണ്ണേ - വലയും പെണ്ണേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts