വറ്റാക്കുളം വറ്റുന്നിതാ (ഇടുക്കി ഗോള്‍ഡ് )
This page was generated on May 1, 2024, 9:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശ്രീനാഥ് ഭാസി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2015 18:47:52.
 

വറ്റാക്കുളം വറ്റുന്നിതാ...കാലിയായ്
കിളികുലമെത്താമരം തലകുത്തുന്നിതാ...പാതയിൽ
പല നിറം സ്വരം സുഖം..എങ്ങുപോയ് ഇതേവരെ
ഇരുട്ടെത്തീ പകൽപ്പക്ഷി പാറിപ്പാറി പോയ്‌പ്പോയ്‌...
(വറ്റാക്കുളം.....)

താനേ എരിഞ്ഞ നീലപ്പുല്ലിൻ നീളും പുക
കേറിപ്പടർന്നു ചെന്നാലേതും മായാ കിനാപ്പുര
മുന്നിലോളങ്ങളാകെ ആടിനിൽക്കും മിന്നാതെ
കണ്ണിലാകാശഗോളം തെന്നി മിന്നി പോയ്‌പ്പോയ്‌....

നീറും വെയിൽ തണുപ്പായ് മാറി...ചാറീ മഴ
കൂനിപ്പിടിച്ചിരുന്നോർപോലും കേറീ മഹാമല
കാറ്റു മേഘങ്ങൾതോറും കൂടുവെയ്ക്കും മിണ്ടാതെ
നേരമെന്നുള്ളനേരിൻ സൂചി മോഷ്ടിച്ചു നാം....
(വറ്റാക്കുളം.....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts