പെണ്ണിന്റെ മാനം (മഹാത്മ അയ്യങ്കാളി )
This page was generated on May 18, 2024, 10:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിജയ്‌ കൃഷ്ണ
ഗാനരചനസൂര്യാസ്
ഗായകര്‍സോമൻ കോഴിക്കോട് ,നയന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2013 10:41:20.

തന്തിനോ...താനേ...തന്തിനേ...താനേ...
തന്തിന്നോ..താനേ...തന്തിനോ...താനേ...

പെണ്ണിന്റെ മാനം മണ്ണിന്റേതാന്നേ...
മണ്ണിനെ ഉഴുതുമറിക്കാൻ കാളയും പോന്നേ...
പെണ്ണിന്റെ ചങ്കിലായ് വെള്ളിടി വെട്ടുന്നേ
മണ്ണിന്റെ മാറത്തു്...വിത്തു വിതച്ചിടുന്നേ...
നെല്ല്‌ കതിരായേ...തന്താനേ താനേ
കതിരു വിളഞ്ഞിടുന്നേ...തന്താനേ താനേ
നെല്ലു വിളയുന്നേരം തമ്പ്രാനും വന്തേ
കൊയ്യുവാൻ നിൽക്കാതെ വേരോടെ പിഴുതേ...
വറ്റിവരണ്ടുപോയേ....മണ്ണിന്റെ മാറു്
ചൊപ്പനം പൊലിഞ്ഞേ പോം
പെണ്ണിന്റെ നെഞ്ചിലു്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts