താരങ്ങള്‍ (നോർത്ത് ഇരുപത്തിനാല് കാതം )
This page was generated on April 30, 2024, 9:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഗോവിന്ദ് മേനോന്‍
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍സിദ്ധാർഥ് മേനോൻ ,ജെബാ നിയാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,സ്വാതി റെഡ്ഡി
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2013 14:07:45.

താരങ്ങൾ ഈ യാത്രയിൽ
വിരിഞ്ഞു രാത്രിയിൽ...
കാലങ്ങൾ കാല്പാടുകൾ
നിറങ്ങളായ്‌ എന്നിൽ....
പെയ്തൊഴിഞ്ഞ താരയോ...മായാതെ....
മെല്ലെ പൂത്തുലഞ്ഞ വീഥിയോ...തീരാതെ....

ഇന്നലെ അണഞ്ഞു നീ...കിനാക്കളിൽ...
ഇന്നു നമ്മളൊന്നുപോൽ നീങ്ങയോ...
ഇനി ഏതു യാത്രയിലറിയാത്ത മോഹമായ്
നീ ഇന്നെൻ കൂടെ....
പറയാതെ നോക്കുവാൻ ഒരുവാക്കു മിണ്ടുവാൻ
എൻ നെഞ്ചം...മൂളി....
മായാതെ....മറയാതെ നിൻ
മയ്ക്കണ്ണിൽ നാണം...
ഈ രാവിൽ പല കാതങ്ങൾ
ഓരോന്നായ് താണ്ടീ....നാം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts