വയലിൻ സോങ്ങ് (റോമിയോ ആന്റ് ജൂലിയറ്റ് )
This page was generated on March 28, 2024, 10:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംദേവി ശ്രീ പ്രസാദ്‌
ഗാനരചനസിജു തുറവുര്‍
ഗായകര്‍വിധു പ്രതാപ് ,ചിത്ര അരുൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അല്ലു അർജുൻ ,അമല പോൾ
ഗാനത്തിന്റെ വരികള്‍
Last Modified: March 06 2015 10:39:43.

ഗേൾ...ജസ്റ്റ്‌ ലെറ്റ്‌ മി ബി യുവർ മാൻ..
ഐ വാണ്ട് ഹോൾഡ്‌ യുവർ ഹാൻഡ്‌..
ആൻഡ്‌ ടേക്ക് യൂ റ്റു യുവർ ഫാന്റസി..
ഐസ്..വെൻ ഐ ലുക്ക്‌ അറ്റ്‌ ഇൻ‌റ്റു യുവർ ഐസ്..
യൂ മേക് മി റിയലൈസ്..
ഓ ബേബി യു ആർ ദി ഒണ്‍ലി വൺ ഫോർ മി..

എൻ പ്രാണനാം വസീഗരാ പ്രേമാതുരാ...
മോദംഗരാ മനോഹരാ
ചതുരാവിധുരാ സുഖമിന്നു നുകരാം....

കാൽ തന്നല്ലോ ചുണ്ടിൽ ഞാൻ
ഒരു മിന്നൽ പൂമുത്തം
ഇനി ലോകം മൊത്തം നേടും ഞാൻ
നീ അനുരാഗപൂത്താലം..
ഇനി എന്നും പൂക്കാലം
ഈ സ്വപ്നത്തേരിൽ ഒഴുകിനടക്കാൻ വാ....

എവ്‌രി ഡേ എവ്‌രി നൈറ്റ്‌ എവ്‌രി റോങ്ങ്‌ എവ്‌രി റൈറ്റ്
നീ തൂവൽ വിരലാലേ ആ മധുരം പകരൂ
സുമശരസുന്ദരസോമാ മൃദുല
മധുരമനോഹര രാവായ്..
നീ വന്നേ തഴുകുന്നേ ആനന്ദം നിറയുന്നേ
ഇനി അരികെ ഞാനുണ്ടേ നിൻ കനവായ് ഉണരാൻ
കനകസുധാകരലോലാ ഭയ
അതുല പരാക്രമശീലാ....
നീ എൻ സുവർണ്ണ സന്ധ്യയായ്
എന്നും മടിയിൽ തലചായ്ച്ചുറങ്ങാം...
(കാൽ തന്നല്ലോ ചുണ്ടിൽ ഞാൻ ....)

എവ്‌രി വേർഡ്‌ എവ്‌രി തോട്ട് എവ്‌രി മൂഡ് എവ്‌രി പ്ലോട്ട്
ഒന്നൊഴുകാൻ നീയലിയാൻ എന്നുള്ളിൽ വരുമോ...
പഗനിധ ശ്രീഗുണശീലാ..
വിനയ സകലകുലോത്തമ വീരാ...
അണപൊട്ടും പ്രേമത്തിൻ നദിയായ് നീ ഒഴുകുമ്പോൾ
തനുവാകെ നിറയുന്നീ വെൺകുളിരൊളിയോ
മൃദുവചനാമൃതലോലാ..
രസിക സുന്ദരഹാസവിലോലാ...
പാടാൻ മറന്ന പാട്ടുകൾ
വെറുതേ വരമായ് പാടുന്നിതാ ഞാൻ...

ഗേൾ...യു ആർ ലൈക്‌ എ ക്രിസ്റ്റൽ മൂണ്‍
സച് എ റിഫ്രഷിങ് ട്യൂൺ
യൂ ഗോട്ട് മി സിങ്ങിങ് എവ്‌രി വേഡ്സ്
കം..ഇൻ‌റ്റു മൈ ഗാലക്സി...
കം ഫ്ലൈ എവേ വിത്ത്‌ മി
ആൻഡ്‌ ലവ് ഈസ്‌ ലൈക്‌ ദി യൂണിവേഴ്സ്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts