ചെല്ല പാപ്പാ (മാഡ് ഡാഡ് )
This page was generated on May 6, 2024, 11:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനരേവതി വര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2013 08:49:10.
 
ചെല്ലപാപ്പാ കുറുമ്പു പാപ്പാ (2)
ആടി വിളയാടി വാ കണ്ണാ (2)
(ചെല്ലപാപ്പാ )
നീ ആടി വിളയാടി വാ കണ്ണാ
ചെല്ലപാപ്പാ കുറുമ്പു പാപ്പാ

എന്നുള്ളം തിരുടി
അന്‍പും തിരുടി
നിനൈവും തിരുടി
ദിനമും തിരുടി
ഓടി കണ്ണാ - നീ
ഓടി കണ്ണാ

എന്നുള്ളം തിരുടി
അന്‍പും തിരുടി
നിനവും തിരുടി
ദിനവും തിരുടി
പോയി പെണ്ണേ - നീ
പോയി പെണ്ണേ
കൊഞ്ചിക്കൊഞ്ചി വാ മലരേ
ഓടിയോടി വാ മലരേ
(കൊഞ്ചിക്കൊഞ്ചി )
ചിന്നക്കണ്ണമ്മാ പക്കത്തില്‍ വാ ചെല്ലമ്മേ
ചെല്ല മകളേ
ചെല്ലപാപ്പാ കുറുമ്പു പാപ്പാ (2)
സസസ നിനിനി ധധധ പപപ
മഗപമഗാ രിസ മഗരിസ
ചെല്ലപാപ്പാ കുറുമ്പു പാപ്പാ
പധപമ ഗമ പധപമ ഗമ
പധനിസനിധപമഗാരിസ
ചെല്ലപാപ്പാ കുറുമ്പു പാപ്പാ
സസസാ രിരിരീ മമമാ ഗരിസാ
സരിസ സരിസ സരിമഗാ
ഗമപ സാനിധ പധപമാ
പധപ മപപ പധപ മപപ
പധപ മപമ ഗമഗരി സസ
ചെല്ലപാപ്പാ
സസസ സസസ നിനിനി ധധധ പപപ
നിനിനി ധധധ പപപ മധപ മധപ മമപ
മമ ഗപമഗാ.. ഗമ ഗമ ഗമപമ ഗമ ഗമപമ
ഗമപ സനിധ സാസ സനിധ നിധപ ധപമ
പമ ഗപമപ മധപമഗാരിസ
(ചെല്ലപാപ്പാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts