ഈ കാറ്റിലും (റോസ് ഗിറ്റാറിനാൽ )
This page was generated on April 26, 2024, 6:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഷഹബാസ് അമൻ
ഗാനരചനഷഹബാസ് അമൻ
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മനു ദേവ് ,ആത്മീയ രാജൻ ,ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 21 2013 15:56:52.

ഈ കാറ്റിലും നീരാറ്റിലും
നിന്‍ കൂട്ടിലും മാഞ്ചോട്ടിലും
എന്തോ...എന്തോ.....
പറയാന്‍ വയ്യാത്തൊരെന്തോ...
(ഈ കാറ്റിലും....)

ചില നേരം...മറന്നു്...
എല്ലാം മറന്നു്...
ചില നേരം...എല്ലാം ഒന്നോർ‌ത്തോർ‌ത്തെടുത്തും
ചിലരെ വിളിച്ചും...ചിലർ‌ക്കു് എസ് എം എസ്
ചിലരെ വിളിക്കാതെയും...
വെറുതേ ദിനം കഴിച്ചും
എല്ലാം മറന്നു്...മറന്നു്...
മറന്നു്......

സൺ‌ഡേയ്സ്......
നിന്നെ കാത്തിരുന്ന സൺ‌ഡേയ്സ്....
ഇന്നീ ചുവരിനുള്ളില്‍ നീയും ഞാനും...
മുഖം കറുത്തും...കോര്‍ത്തും...
കണ്‍തടം നിറയെ...കണ്ടു
ഈ പാടുകള്‍ ഇനി ഇല്ല....
ഇനി ഇല്ല...
നിന്നെ കാത്തിരുന്ന സൺ‌ഡേയ്സ്....
കാത്തിരുന്ന സൺ‌ഡേയ്സ്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts