ആലാപനം [ടൈറ്റിൽ സോങ്ങ്] (ഗാനം )
This page was generated on May 3, 2024, 6:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 17 2013 03:23:26.

ആ...ആ..ആ...
ആ...ആലാപനം ആലാപനം...
ആ....ആലാപനം...

അനാദി മധ്യാന്തമീ വിശ്വചലനം
അനവദ്യ സംഗീതാലാപനം
(അനാദി....)
ആലാപനം...ആ...ആലാപനം...
ആ.....ആ‍ലാപനം...

കോടാനുകോടി ശ്രുതികളിലുണരും
കോടാനുകോടി സ്വരങ്ങളിലൂടെ
(കോടാനുകോടി...)
അജ്ഞാതമാം കളകണ്ഠത്തില്‍നിന്നും - 2
അഭംഗുരമായ് അനുസ്യൂതമായ് തുടരും
ആലാപനം ആ...ആലാപനം
ആ...ആലാപനം...
ആ...ആലാപനം...

ജീവനസങ്കല്പ ലഹരിയില്‍ മുങ്ങും
ഈ വസുന്ധര ഒരു ദുഃഖരാഗം 
(ജീവനസങ്കല്പ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts