കണ്ണാടിച്ചില്ലില്‍ മിന്നും (നത്തോലി ഒരു ചെറിയ മീനല്ല )
This page was generated on May 1, 2024, 8:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅഭിജിത്ത് ഷൈലനാഥ്
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍അരവിന്ദ് വേണുഗോപാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍
ഗാനത്തിന്റെ വരികള്‍
Last Modified: January 25 2013 03:58:32.

കണ്ണാടിച്ചില്ലില്‍ മിന്നും
പിന്നില്‍ നിന്നും കോലം തുള്ളും
പല പല മുഖമോ വാ...
കാതോരം കൂകിക്കാറും തലവര തകര്‍ന്നിടും
പുതിയൊരു പടമേളം...
ഇനിയൊരു നേരം ഇനി നേരാം
ഇതു നേരോ....
സ്ഥലംവിട്ടു പോകും ഇനി നിന്നാല്‍
ചാകുമേ...ഏയ് യേയ്...

നീ ചൂണ്ടും വഴിയേ...നീളുന്ന വഴിയേ
ഞാന്‍.......
കണ്‍ മുന്നില്‍ നിറയും തീരാത്ത പണിയായ്
ഞാന്‍.......
ഭൂലോകം മുഴുവനും എന്റെ കണ്ണിലൊരു
കെണിയായ്‌ മാറുന്നേ...
അടിയന്റെ തലവര മാറ്റിക്കോറുമൊരു
ദിവസം ചേരും ദിവസം ചേരും...
(കണ്ണാടിച്ചില്ലില്‍ മിന്നും...)

നാടും വിട്ടു കുടിയേറും ഇടമിതെടാ
ഉള്ളനേരം മുഴുവനും പണിയിതെടാ
നാളെ....നാളെ...
നാളെ...ഇനി നീളെ...(നാടും വിട്ടു...)
ഭൂലോകം മുഴുവനും എന്റെ കണ്ണിലൊരു
കെണിയായ്‌ മാറുന്നേ...
അടിയന്റെ തലവര മാറ്റിക്കോറുമൊരു
ദിവസം ചേരും ദിവസം...
ഇനിയൊരു നേരം ഇനി നേരാം
ഇതു നേരോ...ഓ...ഓ...
സ്ഥലംവിട്ടു പോകും ഇനി നിന്നാല്‍
ചാകുമേ.....
സ്ഥലംവിട്ടു പോകും ഇനി നിന്നാല്‍
ചാകുമേ.....



 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts