മേലെ മാനത്തൂടാണോ (റോമന്‍സ് )
This page was generated on March 29, 2024, 3:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബാന്റ് വിദ്വാന്‍
ഗാനരചനസുധി വേളമണ്ണൂർ
ഗായകര്‍അനൂപ് മോഹൻ‌ദാസ് ,വിവേക് തോമസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 17 2013 03:24:15.

മേലേ മാനത്തൂടാണോ
താഴെ ചാരത്തൂടാണോ
പാട്ടിന്‍ ഓരത്തൂടാണോ
പുണ്യാളന്മാര്‍ പൂമാലക്കുന്നേല്‍ എത്തി...ഹോയ്..
ഏലേലേ...ഏലേലേലോ ഏലേലേലേലോ...
ഏലേലേ...ഏലേലേലോ ഏലേലേലേലോ...(2)

ഓ.....ആരാരോ...പാടാനാരോ....
ഓ...മാളോരേ....കൂടാനാരോ...ഓ...ഓ....

ഏലേലേ...ഏലേലേലോ ഏലേലേലേലോ...
ഏലേലേ...ഏലേലേലോ ഏലേലേലേലോ...

വിക്രിയകാട്ടി വിളിച്ചും പാടി
വായാടുന്നോന്‍ വിദ്വാനാകും
ചേറ്റില്‍ നല്ലൊരു പൂ വിടരുമ്പോള്‍
അതിനുടെ ഗുണഗണമറിയാനാരോ
കോലം കെട്ടി കോക്കിരി കാട്ടിയോൻ
കോലം വാഴണ കാലമിതാണേ....
നാടിനു നല്ലതു ചെയ്യുന്നോരെ
നാടുകടത്തണ കാലമിതാണേ....

മേലേ മാനത്തൂടാണോ
കാലമിതാണേ....
താഴെ ചാരത്തൂടാണോ
കാലമിതാണേ....
പാട്ടിന്‍ ഓരത്തൂടാണോ
പുണ്യാളന്മാര്‍ പൂമാലക്കുന്നേല്‍ എത്തി...ഹോയ്..
ഏലേലേ...ഏലേലേലോ ഏലേലേലേലോ...
ഏലേലേ...ഏലേലേലോ ഏലേലേലേലോ...(2)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts