കിലുകിലെ ചിരിക്കണ (മാഡ് ഡാഡ് )
This page was generated on April 25, 2024, 9:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനരേവതി വര്‍മ്മ
ഗായകര്‍റിമി ടോമി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിജയരാഘവൻ
ഗാനത്തിന്റെ വരികള്‍
Last Modified: December 06 2012 03:58:52.

കിലുകിലെ ചിരിക്കണ പെണ്ണാണു്
സുറുമക്കണ്ണിവളുടെ ചേലാണു്...(3)
പുതുക്കപ്പൂമാരന്റെ ഖല്‍ബിലെ സുബര്‍ക്കം
ആ സുബര്‍ക്കത്തിലവനെ മയക്കണ നടത്തം
നടത്തം....കൊഞ്ചും നടത്തം
മൊഞ്ചാണു് ആ നടത്തം....

മദം പൊട്ടി നടക്കണ പെണ്ണാണു്
മനുഷ്യനെ ഇളക്കണ പീസ് ആണു്..
ഓ..മദം പൊട്ടി നടക്കണ പെണ്ണാണു്
ആ..മനുഷ്യനെ ഇളക്കണ പീസ് ആണു്..
ദുനിയാവു കുലുക്കണ അവളുടെ നടത്തം
സിനിമേലു മൊടക്കണ ഒടുക്കത്തെ നടത്തം
നടത്തം....അന്ന നടത്തം....
പഞ്ചാര നടത്തം...
വല്ലാത്ത നട നടത്തം...
ആ...മദം പൊട്ടി നടക്കണ
ആ...മദം പൊട്ടി നടക്കണ
മദം പൊട്ടി നടക്കണ പെണ്ണാണു്
മനുഷ്യനെ ഇളക്കണ പീസ് ആണു്..

പിള്ളേരെല്ലാം ബുക്കു മടക്കീ...
ദേ മാഷന്മാരോ റോഡില്‍ ഇറങ്ങീ
ആ...പിള്ളേരെല്ലാം ബുക്കു മടക്കി...
മാഷന്മാരോ റോഡില്‍ ഇറങ്ങി
നാട്ടാരെല്ലാം ബേജാറായി
മുക്കിനു മുക്കിനു അടിപിടി ആയി...
കടിപിടിയായ് അവളെ കാണാന്‍
പിടിവലിയായി
റോട്ടില്‍ തട്ടിമറിഞ്ഞും കെട്ടിമറിഞ്ഞും
തീപ്പൊരിയായ്
നടു റോട്ടില്‍ തീപ്പൊരിയായ്
ആ ഓട്ടോ റിക്ഷയിൽ ചാടിക്കയറി എസ്കേപ്പ് ആയ്
കാര്‍ന്നോന്മാര്‍ എസ്കേപ്പ് ആയ്
അയ്യയ്യോ അടിപിടി ഇടിപിടി അടിപിടി ഇടിപിടി
അടിപിടി ഇടിപിടി അടിപിടി ഇടിപിടി
അടിയായീ...ഇടിയായീ....
വടിയായ് അളിയോ....

മദം പൊട്ടി നടക്കണ പെണ്ണാണു്
മനുഷ്യനെ ഇളക്കണ പീസ് ആണു്..(2)
ദുനിയാവു കുലുക്കണ അവളുടെ നടത്തം
സിനിമേലു മൊടക്കണ ഒടുക്കത്തെ നടത്തം
നടത്തം....അന്ന നടത്തം....
പഞ്ചാര നടത്തം...
വല്ലാത്ത നടനടത്തം...
ഹാ.......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts