നമുക്കു നല്ല (8 ജി ബി )
This page was generated on May 21, 2024, 5:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസജിത്ത് ശങ്കര്‍
ഗാനരചനസി ഇസഡ് ഫൈസല്‍
ഗായകര്‍രജനി ,ഫാസില ബാനു ,ഹന്ന യാസിർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2012 04:08:06.

നമുക്കു നല്ല പാട്ടു പാടാം
നമുക്കു നല്ല കൂട്ടു കൂടാം
കൂട്ടു കൂടിടാം പാട്ടു പാടിടാം
കൂട്ടു കൂടിടാം...ഹോ....
(നമുക്കു നല്ല....)

കൂട്ടും കൂടിക്കൂടി...നാ ന നാ നന്നാന
പാട്ടും പാടിപ്പാടി...നാ ന നാ നന്നാന
ഒത്തു കൂടിടാം..പാട്ടു പാടിടാം
പാട്ടു പാടിടാം...കൂട്ടു കൂടിടാം
വെൽകം വെൽകം ഓൾ‌വേയ്സ് വെൽകം
ഒ ഒ വെൽകം വെൽകം ഓൾ‌വേയ്സ് വെൽകം

നല്ലതു കാണാം നന്മകള്‍ ചെയ്യാം
ഇടിമിന്നഴകായ് സ്വപ്നങ്ങള്‍ കാണാം
സ്വര്‍ണ്ണത്താരക വീഥിയിലൂടെ
മിന്നിത്തിളങ്ങി പാറി നടക്കാം...
ലാ ലാ ലാ ലാ ലാ ല...
ലാ ലാ ലാ ലാ ലാ ല...
(നമുക്കു നല്ല....)

സ്വപ്നങ്ങള്‍ നേടാന്‍ ഉയരങ്ങള്‍ തേടാം
നാടിനു മീതേ കുളിരായ് പറക്കാം
സ്വപ്നങ്ങള്‍ നേടാന്‍ ഉയരങ്ങള്‍ തേടാം
നാടിനു മീതേ കുളിരായ് പറക്കാം
മൊട്ടിട്ടു വാടുന്ന കുഞ്ഞിളം നാമ്പിനെ
തൊട്ടു തലോടി നേരോടെ നിവർത്താം...
ഷാ നാ നാ നാ...ഷാ നാ നാ..നാ..
ഷാ നാ നാ നാ...ഷാ നാ നാ..നാ..
(നമുക്കു നല്ല....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts