ചായം പോയ (ആചാര്യന്‍ )
This page was generated on April 26, 2024, 5:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2012 04:42:26.
ആ...ആ...
ചായം പോയ സന്ധ്യയില്‍
തേങ്ങും മണ്‍ചിരാതുകള്‍
(ചായം പോയ....)
ഓര്‍മ്മതന്‍... ചില്ലയില്‍....
ഓര്‍മ്മതന്‍ ചില്ലയില്‍
കൂടണഞ്ഞ മൌനങ്ങള്‍
ചായം പോയ സന്ധ്യയില്‍
തേങ്ങും മണ്‍ചിരാതുകള്‍ ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts