വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശാരദ ,അടൂര്‍ ഭാസി ,Master Nataraj |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 03 2013 12:51:17.
ഓമനത്തിങ്കള്‍ പക്ഷി നീലത്താമരക്കുളത്തിലെ തിങ്കള്‍പ്പക്ഷി പെറ്റൊരു പാതിരാമുത്തിനു പേരെന്തു് നക്ഷത്രം (ഓമന ) താലോലം മണിപൈതൽ നാള് തോറും വളരാന്‍ ആയിരം പൗര്‍ണ്ണമികള്‍ ആയുസ്സില്‍ വിടരാന്‍ തളികയില്‍ കളഭവുമായു് തപസ്സിരിക്കുവതാരോ ആരോ അമ്മ - പറയൂ മോനേ - അമ്മ - മോനേ മോനേ |