നിലാവായ് പൂക്കും (ഫ്രൈഡേ 11.11.11 ആലപ്പുഴ )
This page was generated on April 28, 2024, 7:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംറോബി അബ്രഹാം
ഗാനരചനബീയാർ പ്രസാദ്
ഗായകര്‍അനൂപ് ശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2012 01:23:42.

നിലാവായ് പൂക്കും കിനാവായ് വീഴും
മോഹങ്ങള്‍....മാമ്പൂക്കള്‍....
പൂവായ് തോന്നും തീയായ് പൊള്ളും
സ്വപ്നങ്ങള്‍...ജന്മങ്ങള്‍.....

(നിലാവായ് പൂക്കും....)

ഓരോ പൊന്‍ചിമിഴുകളില്‍
അലിഞ്ഞഴിഞ്ഞിടുമൊരുണ്മയായ്...
ചിരാതിന്നെരിയുകയായ്
നിറം കെടും മെഴുകിന്‍ തിരികള്‍ നാം....

നിലാവായ് പൂക്കും കിനാവായ് വീഴും
മോഹങ്ങള്‍....മാമ്പൂക്കള്‍....
പൂവായ് തോന്നും തീയായ് പൊള്ളും
സ്വപ്നങ്ങള്‍...ജന്മങ്ങള്‍.....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts