മായോ മായോ ചക്കരക്കുടം (മിസ്റ്റര്‍ മരുമകന്‍ )
This page was generated on April 24, 2024, 9:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനപി റ്റി ബിനു
ഗായകര്‍രാഹുല്‍ നമ്പ്യാര്‍ ,റീത്ത ,നവീൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,ബേബി സനുഷ ,ഖുശ്ബൂ ,ഭാഗ്യരാജ് ,ഷീല ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2012 15:02:10.
 

ഹേയു് - വായോ വായോ വായോ വായോ
ചക്കരക്കുടം വായോ വായോ
ഹേയു് - മായോ മായോ മായോ മായോ
കള്ളനോട്ടം മായോ മായോ
കല്‍ക്കണ്ടത്തിന്‍ മാങ്ങ കടുകടിച്ചാല്‍ പൂമാങ്ങ
പഞ്ചാരപ്പെണ്‍ കരുമ്പിനെ വലയെറിഞ്ഞേ
കിള്ളാതെ കിള്ളാതെ
ഹേയു് - മായോ മായോ മായോ മായോ
ഹേയു് - സായോ സായോ സായാരേ സായോ
തകിലുമേളങ്ങള്‍ ഇടയ്ക്ക മദ്ദളം ചക്കരക്കുടം തായോ തായോ
ചെണ്ട ചേങ്ങില കുഴലു് കൊമ്പു് കള്ളനോട്ടം വേണ്ടേ വേണ്ട

ഹേയു് - കോഴിക്കോടന്‍ ഹല്‍വ്വ ഇതു് കണ്ടു് കൊതിക്കണ പ്രായം
തുളുനാടന്‍ കരിക്കിന്റെ നാട്ടുചേലുള്ളൊരു കോമളവല്ലിയല്ലേ
ഹേ - പാലാഴി പാല്‍ക്കിണ്ണം വേണ്ട ഇനി തുള്ളിത്തുളുമ്പണ വാക്കും
ഈ പഴയ വാക്കിട്ടു് പുതിയ ചാക്കിട്ടു് എന്നെ മയക്കാതേ
നല്ല ശിവകാശിവേലവന്റെ കടലമിഠായി
അതു് മധുരമല്ലീവാസനയുടെ പൂമ്പൊടിയല്ലേ
വരമാര്‍ഗ്ഗഴിയിലു് തിരുവിഴയിലു് പൊങ്കലോ പൊങ്കാല
കരകാട്ടം കാണാനെന്നെ കാത്തിരിക്കണ നാളു് - ഡോയു്
നാടോടി നളനെത്തുവോം ഇനി കണ്ടുപുടി പഠിക്കണം
(വായോ വായോ)

ഹേയു് - താലപ്പൊലിയുടെ താളം പള്ളിപ്പൂരക്കൊഴുപ്പിന്റെയോളം
വമ്പന്‍ കമ്പത്തിന്‍ കെട്ടിനു തീയും കൊടുത്തിട്ടു കൊമ്പത്തിരുപ്പാണോ
ഹേയു് - കുപ്പിവളകള്‍ കിലുങ്ങി നിന്റെ കുപ്പായപ്പൂക്കള്‍ വിടര്‍ന്നു്
താനേ ചന്തം കുറഞ്ഞാലും കുന്തമുനയുള്ള കണ്ണേ കണ്ണാളേ
ചെല്ലക്കൊലുസിനുള്ളിലു് കിലുകിലുക്കം കെട്ടാന്‍ നോക്കാതെ
സരി സരിഗമയുടെ കുയിലായു് നീ പാടാന്‍ നോക്കാതെ
തിരുതിരുവരങ്ങിലു് കളമോഴിയേ ഓണം ആയല്ലോ
വളച്ചെടുത്തിട്ടു് എന്നെ മെരുക്കി വയ്ക്കല്ലേ ചുമ്മാ ചുമ്മാ
ഒതുക്കി വച്ചിട്ടു് മെല്ലെ എന്നെ ഒടിച്ചെടുക്കല്ലേ തമ്പുരാ

മായോ (8)
തകിലുമേളങ്ങള്‍ ഇടയ്ക്ക മദ്ദളം
സായോ സായോ സായാരേ സായോ
ചക്കരക്കുടം തായോ തായോ
വായോ (4) ഡണ്‍ ഡണാഡണ്‍ വായോ വായോ - ഹേയു്
മായോ (4) ഡണ്‍ ഡണാഡണ്‍ മായോ മായോ - ഹേയു് (4)
മായോ (6) ഡണ്‍ ഡണാഡണ്‍ മായോ മായോ - ഹേയു്
മായോ (4) ഡണ്‍ ഡണാഡണ്‍ മായോ മായോ
മായോമായോ (3) ഹോയു്




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts