ഉന്നം [ടൈറ്റില്‍ ഗാനം ] (ഉന്നം )
This page was generated on May 1, 2024, 8:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജോണ്‍ പി വര്‍ക്കി
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ആൻസൽ എഡ്വിൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലാൽ ,ആസിഫ് അലി ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2012 09:34:32.
 
കയ്യുകള്‍ കയ്യുകള്‍ കയ്യുകള്‍ മനുഷ്യനു്
മണ്ണിനെ ഉഴുതു മറിക്കാന്‍ പുണരാം

ചുവടുകള്‍ ചുവടുകള്‍ മുമ്പേ മുമ്പേ
കണ്ണിലെ കനവുള്‍ കാത്തുരയ്ക്കാം

മണ്ണിലേയ്ക്കു് ഇറങ്ങെടാ
നോവിന്‍ ഗന്ധമറിയെടാ
ലക്ഷ്യം കാണാനുണരെടാ
ഉന്നം നോക്കിയെറിയെടാ (3)
ഉന്നം

ലക്ഷ്യം ലക്ഷ്യം വെറും കൊസ്റ്റ്യന്‍
ടാക്സി ആന്‍ഡേര്‍സണ്‍ (3) പ്രോട്ടാക്കോള്‍
പ്രോട്ടോക്കോള്‍ ഫോര്‍ എ പള്‍വര്‍ സൈറ്റു്
ഓര്‍ ക്ലാസ്സിഫൈ‍‍ഡു് കേസു് എവര്‍ സൈന്‍ഡു്
ഇന്‍ എ ട്രിപ്പു് ബോര്‍ഡു്
ലൈക്കു് ദി ബാന്‍ഡു് മൂവീസു്
ഇന്‍ ദി ക്വിക്കു് ക്ലിയര്‍ ലിസ്റ്റു് (5)

നെഞ്ചിലെ മുറിവുകള്‍ നീറിയുണര്‍ത്തും
താഴ്ചകള്‍ രംഗം മാടിവിളിക്കു്
വില്ലിലെ ഉന്മകള്‍ ഉന്മാദത്താല്‍
നേരില്‍ നാമൊന്നനക്കും പൊരുളായു്
ഉറുമ്പിനോളം വളരെടാ
അനുതം തേടി നടയെടാ
ലക്ഷ്യം കാണാനുണരെടാ
ഉന്നം നോക്കി എറിയെടാ
ഉന്നം (4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts