പാടുവതെന്തേ (സീത)
This page was generated on May 7, 2024, 5:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം എം ശ്രീലേഖ
ഗാനരചനസുധാംശു
ഗായകര്‍രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 13:38:18.

ആ...ആ....ആ....
പാടണോ...ആടണോ....പാടണോ....
പാടണതെന്തേ....പാടണതെന്തേ
ആ...ആടണതെന്തേ...ആടണതെന്തേ
റിംബോല റിംബോല റിംബോലാ....ഹേ ഹേ
റിംബോല റിംബോല റിംബോലാ....
(പാടണതെന്തേ...)

ആ...മെയ്യിൽ ചേരാൻ ആരുവരും..അതിനെന്തുതരും..
ഞങ്ങൾ വരാം...കൂടെ ഞങ്ങൾ വരാം..
ഞങ്ങൾ വരാം...അതിനെന്തും തരാം..
ഞാനും വരാം..കൂടെ ഞാനും വരാം
വേറേ കൂട്ടിൽ ചേർന്നലിയാം...ഇനി ചേർന്നലിയാം..
വേറേ പോകല്ലേ..നീ വേറേ പോകല്ലേ...
ആ...വേറേ പോകല്ലേ..നീ വേറേ പോകല്ലേ...
പൂവിനെപോൽ വിടർന്നുവരും ചന്തമേറും രാധ..(2)
ഇന്നു നിന്റെ തോഴിയായി മാറാം
സ്വർഗ്ഗവാതിൽ തേടിത്തേടി പോകാം...
രാത്രിയേകിയ മഞ്ചലേറി ഞാനും
രാക്കടമ്പിൻ പൂവിൽ മയങ്ങാം
കാട്ടുതേനിലെ..അഹാ..കാട്ടുതേനിലെ..ഒഹോ..
കാട്ടുതേനിലെ കുമുദമായ് ഞാനും
രാത്രിമുഴുവൻ കൈകൊട്ടി പാടാം
രാക്കിളി പാടിയ രാക്കുളിരാടിയ യാമമായ്..(2)
(പാടണതെന്തേ...)

ആ..നോക്കും നേരം തേനല്ലേ..ഞാനില്ലേ...
കുടമല്ലേ തേൻ കുടമല്ലേ...
ആ...കുടമല്ലേ തേൻ കുടമല്ലേ...
ആടിപ്പാടി ചേർന്നീടാം..ഇനി ചേർന്നീടാം
വേഗം വാ നീ വേഗം വാ..
വേഗം വാ നീ വേഗം വാ..
മാദകത്തേൻ ഓർമ്മകളിൽ സ്നേഹമായ്‌ ഞാൻ വീണു..(2)
ചില്ലയേറിയ പൂങ്കിളിയായ് ഞാനും
മാനസത്തിൻ കൂട്ടുകാരിയാവാം
പട്ടുചുറ്റിയ പഞ്ചസാര വേണോ...
അംഗമോഹനലാവണ്യം വേണോ...
പട്ടുചുറ്റിയ...പട്ടുചുറ്റിയ...
പട്ടുചുറ്റിയ പഞ്ചസാര വേണോ...
അംഗമോഹനലാവണ്യം വേണോ...
യാമിനി യാമിനി കാമിനി കാമിനി മോഹിനീ..
റിംബോല റിംബോല റിംബോലാ....ഹൊ ഹോ...
റിംബോല റിംബോല റിംബോലാ...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts