സത്യമേ വിജയതാരം (ഹരിശ്ചന്ദ്ര )
This page was generated on April 28, 2024, 6:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1955
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍സി എസ്‌ രാധാ ദേവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:29.
 
സത്യമേ വിജയതാരം
സകലജീവിതാധാരം പാരില്‍
(സത്യമേ)
പാരില്‍ അഖിം പതേത
പാവനസാക്ഷാല്‍ക്കാരം
(പാരില്‍ )

നിത്യജീവിത വീഹാരം
നിഖിലഭാഗ്യമന്ദാരം
(നിത്യ)
മുക്തികരം ശക്തികരം
മോചിതസംസാരം പാരില്‍
(സത്യമേ)

അതിരില്‍ നില്‍ക്കുമലകടലിതു സത്യം
ഉദയമാര്‍ന്നുമതിരവിയിതു സത്യം
അവനികാത്തരുളുമന്‍പേ സത്യം
അഖിലദൈവമേ സത്യ സത്യം
(സത്യമേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts