അട അട (ഈച്ച )
This page was generated on May 5, 2024, 3:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം എം കീരവാണി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍വിധു പ്രതാപ് ,സാഹിതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2012 04:17:36.
 

വേഷം വെളിച്ചത്തിലെ കതിരായു് ഞാന്‍ വന്നൂ
ഓമല്‍ ചന്ദ്രികയേ നിനക്കായു് ഒളി പകരാന്‍
അട അടടടടാ ഓ അട അടടടടാ ഓ
ശില്പം കൊത്തും പൊന്‍ശിലയില്‍
പെണ്‍ശീല്‍ ചീകും പെണ്‍ശിലയില്‍
വെണ്ണിലയല്പം നീ കാണില്ലേ
അട അടടടടാ ഓ അട അടടടടാ ഓ
ഒരു കുറി നോക്കാമോ
ഹൃദയത്താളം കേള്‍ക്കാമോ
പുലരിനി നോക്കാമോ
മിഴികളില്‍ രാഗം ചൊല്ലാമോ
അട അടടടടാ ഓ അട അടടടടാ ഓ

ഹേ അഹ ഹേ അഹ

നിന്‍ ഭൂതക്കണ്ണാടി വേണ്ടെനിക്കു്
എന്‍ പ്രേമം നീ കാണാന്‍ കണ്‍ പോരെയോ

മുത്തവും തടവലും വേണ്ടെനിക്കു്
നീ നോക്കും നിമിഷങ്ങള്‍ വരദാനമേ
കോപം മോഹം കാമം നാണം
ഏതോ പൊന്നില്‍ നോക്കു നീ
(ഒരു കുറി നോക്കാമോ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts